Doctors singing from isolation ward, video goes viral
വീഡിയോയിൽ ഒരു ഡോക്ടർ അതിമനോഹരമായി ഗാനം ആലപിക്കുന്നതും മറ്റ് ഡോക്ടർമാർ ഏറ്റുപാടുന്നതും കാണാം. സംരക്ഷണ വസ്ത്രങ്ങളും മാസ്ക്കും ധരിച്ചിരിക്കുന്നതിനാൽ വീഡിയോയിൽ ഇവരുടെ മുഖം ദൃശ്യമല്ല. ആറ് ഡോക്ടർമാരാണ് വീഡിയോയിലുള്ളത്.